My Videos

ഞാനും എന്റെ കസിനും കൂടി കടലുണ്ടി പുഴയിലൂടെ നടത്തിയ തോണി യാത്ര എത്ര രസകരമായിരുന്നു. 



മലപ്പുറം ജില്ലയിലെ താനൂരിനു അടുത്തുള്ള ഒട്ടുമ്മൽ കടപ്പുറത്ത് ഞങ്ങൾ പോയപ്പോൾ പകര്ത്തിയത്. പൂരപ്പുഴ അറബികടലിൽ സംഗമിക്കുന്ന ഇവിടം കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെയാണ്.


Cherupadi Mala
ചെരുപ്പടി മല എന്റെ മൊബൈലിൽ പകർത്തിയപ്പോൾ സംഭവിച്ചത്.




Mini Ooty
മലപ്പുറം ജില്ലയിലെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് മിനി ഊട്ടി . അവിടെ പോയപ്പോൾ പകർത്തിയ വീഡിയോ .




A dinner cruise in Redsea
`ചെങ്കട ലിലൂടെ സുര്യസ്ത്മയം കണ്ടു കടൽ  കാറ്റേറ്റ്  കൊണ്ട് സംഗീതം ആസ്വദിച്ച് ഡിന്നർ കഴിച്ചു മനോഹരമായ ഒരു യാത്ര .  ഒരിക്കലും മറക്കാത്ത ആ യാത്രയിലെ കുറ ച്ച് ഭാഗങ്ങൾ ...
/>

No comments:

Post a Comment